പിണറായിയെ പുകഴ്ത്തി ശ്രീകുമാരന്‍ തമ്പികോവിഡ് വ്യാപനത്തിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയനും നടത്തുന്ന പ്രവര്‍ത്തനങ്ങളെ അഭിനന്ദിച്ച് ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്ബി.